Categories
poetry

ദൈവമെ കൈ തൊഴാം കേള്‍ക്കുമാറാകണം

daivame kaithozham kelkkumaarakanampaavamamenne nee kaakkumaarakanamദൈവമെ കൈ തൊഴാം കേള്‍ക്കുമാറാകണംപാവമാമെന്നെ നീ കാക്കുമാറാകണം ennullil bhakthiyundaakumaaraakenamninne njanennume kaanumaaraakenamഎന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണംനിന്നെ ഞാനെന്നുമെ കാണുമാറാകണം nervazhikkenne nee kondu poyeedanamnervarum sankadam bhasmamaayeedanamനേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടേണംനേര്‍വരും സങ്കടം ഭസ്മമാക്കീടേണം dushtasamsargam varaatheyaayeedanamsishtaraayullavar thozharaayeedanamദുഷ്ട സംസര്‍ഗം വരാതെയായീടേണംശിഷ്ടരായുള്ളവര്‍ തോഴരായീടേണം nallakaaryangalil premamundaakkanamnalla vaakkothuvaan thraaniyundaakkanamനല്ലകാര്യങ്ങളില്‍ പ്രേമമുണ്ടാകേണംനല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകേണം krithyangal cheyyuvaan sradhayundaakkanamsathyam paranjeedaan shakthiyundaakkanamകൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകേണംസത്യം പറഞ്ഞീടുവാന്‍ ശക്തിയുണ്ടാകണം daivame kaithozham kelkkumaarakanampaavamamenne nee kaakkumaarakanam..ദൈവമെ കൈ തൊഴാം […]

Categories
poetry

നമഃശിവായ സന്ധ്യാനാമം

traditional evening prayer of Lord Shiva – in Malayalam & English text